വീട്ടില്‍ ഇരുന്ന് കൊണ്ട് സമ്പാദിക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം !! [പ്രവാസി മലയാളികള്‍ക്കും ഇത് ചെയ്യാം]
അക്കൗണ്ട് തുടങ്ങാന്‍ ഉപയോഗിക്കുന്ന Email ID ആണ് എല്ലാ Online Transactions നും ഉപയോഗിക്കുന്നത് ..
വീട്ടിലിരുന്നു ഓണ്‍ലൈന്‍ ആയി സമ്പാദിക്കുന്ന രീതി മലയാളികള്‍ക്ക് അത്ര സുപരിചിതമല്ല. . ഇതിന് സാധ്യമായ ഒരു നല്ല മാര്‍ഗ്ഗമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഓണ്‍ലൈന്‍ ആയി വീട്ടിലിരുന്നു പരസ്യങ്ങള്‍ കാണുന്നത് വഴി വരുമാനം നേടുന്നത് എങ്ങനെയെന്നു നോക്കാം...
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ : 1 : ഓണ്‍ലൈന്‍ വഴി സമ്പാദിക്കാം എന്ന് കേള്‍ക്കുമ്പോഴേ അത് തട്ടിപ്പാണ് എന്നതാണ് ഏതൊരാളും ആദ്യം കരുതുന്നത്. ഇത് മറ്റു പല പ്രവര്‍ത്തിയിലും ശരി തന്നെയാണ്. :) എന്നാല്‍ 2008 മുതല്‍ ഇതുവരെ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ Govt . അന്ഗീകൃത പയ്മെന്റ്റ് പ്രോസസ്സര്‍ [PAYPAL] വഴി മാത്രം പയ്മെന്റ്റ് നടത്തുകയും ചെയ്യുന്ന PTC (Paid To Click ) സൈറ്റ് ആണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത് .... ഇന്റെര്‍നെറ്റ് സമ്പാദ്യ കൂട്ടായ്മയുടെ മലയാളി FACEBOOK ഗ്രൂപ്പ് സന്ദര്‍ശിച്ചാല്‍ ഇതിന്റെ വിശ്വസീയതയും മറ്റു മെംബേര്‍സിനോട് നേരിട്ട് സംശയങ്ങള്‍ ചോദിക്കാനും സാധിക്കും [നിലവില്‍ 2800 ഇലധികം മെംബേര്‍സ് ഗ്രൂപ്പിലുണ്ട്]...
2: കയ്യില്‍ നിന്നും ഒന്നും തന്നെ മുടക്കേണ്ടതില്ല, അത് കൊണ്ട് തന്നെ ഇതില്‍ റിസ്ക് ആയി ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പു പറയാം .. :) ... PAYPAL വഴി സമ്പാദ്യ തുക നേരിട്ട് ബാങ്ക് അക്കൗണ്ട് ഇല്‍ തന്നെ വരുത്താം എന്നതും മറ്റൊരു സവിശേഷത ആണ്....
3: ഒരിക്കലും ഒന്നിൽ കൂടുതൽ അക്കൗണ്ട് ഉണ്ടാക്കാൻ ശ്രമിക്കരുത്
[ രണ്ട് അക്കൗണ്ടും ഡിലീറ്റ് ആയി പോകും ] പിന്നീട് ഒരിക്കലും ഇതിൽ വർക്ക് ചെയ്യാൻ പറ്റില്ല [ IP address ban ].സ്വന്തം കമ്പ്യൂട്ടര്‍ തന്നെ അക്കൗണ്ട് ഉണ്ടാക്കാനും എന്നും വര്‍ക്ക് ചെയ്യാനും ഉപയോഗിക്കുന്നതാണ് നല്ലത്, [മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇതില്‍ പരസ്യങ്ങള്‍ ക്ലിക്ക് ചെയ്യാന്‍ കഴിയില്ല.Flash player not supported].
4: തുടക്കത്തിൽ നല്ല വേഗതയില്‍ സമ്പാദിക്കാൻ കഴിയുന്നില്ലെന്ന് കണ്ട് ഇത് നിര്‍ത്തരുത്. [20% ആളുകള്‍ ചെയ്യുന്ന അബദ്ധം ആണിത് !!] കുറച്ചു നാളുകൾ കഴിയുമ്പോൾ നല്ല രീതിയിൽ സമ്പാദിക്കാൻ കഴിയും .. ഇത് വഴി പ്രതിമാസം നല്ല തുക സംമ്പാദിക്കുന്ന മലയാളികള്‍ ധാരാളം ഉണ്ടെന്നു അറിയുക. ഉദാഹരണത്തിന് മുകളില്‍ പയ്മെന്റ്റ് പ്രൂഫ് പേജ് സന്ദര്‍ശിക്കുക ..
STEPS :
ആദ്യമായി PTC സൈറ്റില്‍ പുതിയ അക്കൗണ്ട് ഉണ്ടാക്കുക: -
[ ഈ ബട്ടണില്‍ ക്ലിക്ക് ചെയ്തു സൈറ്റില്‍ അക്കൗണ്ട് തുടങ്ങുക ]
Click Here SmackTricks
PTC സൈറ്റ് ന്റെ ഇന്ത്യന്‍ ലിങ്കാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത് , ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും പ്രവാസി മലയാളികള്‍ക്കും ഇതില്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം... ഇതിലൂടെ സൈറ്റിന്റെ ഇന്ത്യന്‍ ഫോറം ത്തില്‍ കൂടി മറ്റുള്ളവരുമായി സംശയങ്ങള്‍ , നേട്ടങ്ങള്‍ പങ്ക് വെക്കാനും സാധിക്കും . എങ്ങനെ രജിസ്റ്റര്‍ ചെയ്ത് വര്‍ക്ക് ചെയ്യണം എന്ന് വീഡിയോ കണ്ടു മനസ്സിലാക്കുക..[ ഈ വീഡിയോ കാണാന്‍ സാധിക്കാത്തവര്‍ക്ക് താഴെ ചേര്‍ത്തിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ വായിച്ചു നോക്കുക : ]
റെജിസ്ട്രേഷന്‍ പേജ് fill ചെയ്യുക.
Username : <Your Username>
Password : <Your password >
Email ID : <Your Email ID >
Alertpay/Paypal Email ID : < Type your Email ID again>
Birth Year : <Your Birth year>
നിങ്ങളുടെ മെയിലില്‍ വന്നിട്ടുള്ള Activation code copy ചെയ്തു സൈറ്റില്‍ paste ചെയ്യുക. ഇതോടെ റെജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്നതാണ്...
Step 4 : രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു സൈറ്റില്‍ ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക് "View advertisements " എന്നൊരു ഓപ്ഷന്‍ കാണാം.അതില്‍ ക്ലിക്ക് ചെയ്യുക. അടുത്ത പേജ് ഇല്‍ rectangle box ഇല്‍ Advertisements കാണാം.
Step 5: ആദ്യം ഒരു Advertisementil ഇല്‍ ക്ലിക്ക് ചെയ്യുക. ഒരു പുതിയ പേജ് ഓപ്പണ്‍ ആകും . അത് Load ആയി തീരും വരെ വെയിറ്റ് ചെയ്യുക. Load ആയി കഴിഞ്ഞാല്‍ Close കൊടുക്കുക. [NB : പേജില്‍ ഉള്ള അവസാനത്തെ 4 Ads( Orange Colour Ads) ആദ്യം ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക... അത് തീര്‍ന്നു കഴിഞ്ഞു മുകളില്‍ ബാക്കിയുള്ളവ ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക.. :
Step 6: ഇതുപോലെ അതില്‍ എത്ര Ad കാണുന്നുവോ അതെല്ലാം ഓരോന്നായി മാത്രം ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക. ഒരു Ad ഓപ്പണ്‍ ചെയ്തു കണ്ടു തീർന്നതിനു ശേഷം മാത്രമേ അടുത്ത Ad ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ.
Step 7: മുകളില്‍ നിങ്ങളുടെ ACCOUNT ഇല്‍ ബാലന്‍സ് കൂടുന്നത് കാണാം.
Step 8: എല്ലാ ദിവസം ഇത് പോലെ ചെയ്യുക.മുഴുവന്‍ Ads ഉം ക്ലിക്ക് ചെയ്യാന്‍ സമയം ലഭിക്കുന്നില്ലെങ്കില്‍ മുകളില്‍ പറഞ്ഞ 4 Orange colour Ads എന്നും നിര്‍ബന്ധമായും ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുക... നിങ്ങളുടെ ബാലന്‍സ് ഒരു നിശ്ചിക തുക ആകുമ്പോള്‍ (2 $) , നിങ്ങള്‍ക് "PAYMENT" നു അപേക്ഷിക്കാം.
പെയ്മെന്റ്റ് ലഭിക്കുന്ന മാര്‍ഗ്ഗം
[ഇന്ത്യയില്‍ ഓണ്‍ലൈന്‍ ആയി ഉള്ള എല്ലാ Transactions ഉം നടക്കുന്നത് Paypal എന്ന Govt. Authorized പയ്മെന്റ്റ് പ്രോസസ്സര്‍ സൈറ്റ് വഴി ആണ് . ഇത് ഒരു ഓണ്‍ലൈന്‍ ബാങ്ക് പോലെ പ്രവര്‍ത്തിക്കുന്നു.... നിങ്ങളുടെ PTC സൈറ്റ്ല്‍ നിന്നുമുള്ള സമ്പാദ്യ തുക Payout ചെയ്യാന്‍ സമയത്തേക്ക് Paypal അക്കൗണ്ട് തയ്യാറാക്കിയാല്‍ മതിയാകും [മിനിമം 20 ദിവസം എടുത്തേക്കാം] . Paypal അക്കൗണ്ട് തയ്യാറാക്കാന്‍ എടുക്കുന്ന ഈ സമയം കൊണ്ട് PTC സൈറ്റ്ല്‍ വര്‍ക്ക് ചെയ്ത് സമ്പാദ്യം കൂട്ടുക... നിശ്ചിത തുക [നിലവില്‍ 2$] ആകുമ്പോള്‍ നിങ്ങള്ക് ആദ്യത്തെ Payout നടത്താന്‍ സാധിക്കും ]
അക്കൗണ്ട് തുടങ്ങാന്‍ ഉപയോഗിക്കുന്ന Email ID ആണ് എല്ലാ Online Transactions നും ഉപയോഗിക്കുന്നത് ..
ഇതില്‍ എങ്ങനെ അക്കൗണ്ട് തുടങ്ങണം എന്ന് സൈറ്റ്ല്‍ മുകളില്‍ 'പയ്മെന്റ്റ് ലഭ്യമാകാന്‍ ' എന്ന ടാബില്‍ വിശദമായി വിവരിച്ചിട്ടുണ്ട് .....
2: നിങ്ങള്‍ പരസ്യങ്ങള്‍ കണ്ടു സമ്പാദിക്കുന്ന തുക PTC സൈറ്റില്‍ നിന്നും Paypal ഇമെയില്‍ ID വഴി നിങ്ങളുടെ Paypal അക്കൗണ്ടിലോട്ട് ട്രാന്‍സ്ഫര്‍ ചെയ്യാം,
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
നിങ്ങള്‍ Ads ക്ലിക്ക് ചെയ്യുന്നതില്‍ നിന്നും ചെറിയ വേഗതയില്‍ മാത്രമേ സമ്പാദിക്കാന്‍ കഴിയുകയുള്ളൂ...
വളരെ വേഗത്തില്‍ സമ്പാദിക്കാന്‍ സൈറ്റില്‍ തന്നെ 3 കാര്യങ്ങള്‍ ചെയ്യാം . ഇതില്‍ നിങ്ങളുടെ സമ്പാദ്യത്തിന്റെ വേഗത പ്രധാനമായിട്ടും നിങ്ങളുടെ 'rented refferals maintaining' ആശ്രയിച്ചായിരിക്കും...
ഇതിനെ കുറിച്ച് മുകളിൽ കാണുന്ന 'നിര്‍ദ്ദേശങ്ങള്‍' Tab ഇൽ മുഴുവനായി വിവരിച്ചിട്ടുണ്ട് . .അത് ശ്രദ്ധാപൂർവ്വം വായിക്കുക.. പെയ്മെന്റ്റ് ലഭ്യമാക്കുന്ന മറ്റൊരു PTC സൈറ്റ് കൂടി മുകളില്‍ "മറ്റു മാര്‍ഗ്ഗങ്ങള്‍ ടാബ് "ല്‍ വിവരിച്ചിട്ടുണ്ട് ...
തുടക്കം മുതല്‍ തന്നെ നല്ല വരുമാനം ലഭിക്കാനായി (ഇരട്ടി വേഗത്തില്‍ ) ഇതില്‍ രണ്ടിലും ഒരേ സമയം വര്‍ക്ക് ചെയ്താല്‍ മതിയാകും .... മികച്ച ഓഫര്‍ പരസ്യങ്ങള്‍ നല്കി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി മറ്റു PTC സൈറ്റ്കള്‍ ഉണ്ട്, പക്ഷെ അവയെല്ലാം Scam സൈറ്റ്കള്‍ ആണെന്ന് തിരിച്ചറിയുക. നിങ്ങള്‍ വര്‍ക്ക് ചെയ്തു ഒടുവില്‍ പയ്മെന്റ്റ്‌നു അപേക്ഷിച്ചാല്‍ നിരാശയാകും അതില്‍ ഫലം . "
നിര്‍ദ്ദേശങ്ങള്‍ ശരിയായി പാലിക്കാന്‍ ശ്രമിക്കുക...!!
0 comments:
Post a Comment